boy against modi chaukidar campaign
കാവല്‍ക്കാരന്‍ എന്ന അര്‍ത്ഥത്തില്‍ മേം ഭി ചൗക്കീദാര്‍ എന്ന ടാഗ് ലൈനോടെ ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കാമ്പെയ്ന്‍ ആരംഭിച്ചത്. ഇതോടെ പ്രതിപക്ഷം വലിയ രീതിയില്‍ ചൗക്കീധാര്‍ പ്രചരണത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയത് ഒരു കൗമാരക്കാരനാണ്.